Challenger App

No.1 PSC Learning App

1M+ Downloads

കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രവർത്തനങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

  1. വാർഷിക സാമ്പത്തിക അവലോകനം തയ്യാറാക്കൽ
  2. ബാഹ്യമായ ധനസഹായം ലഭിക്കുന്ന പദ്ധതികൾ, കേന്ദ്രാവിഷ്കൃത പദ്ധതികൾ, നബാർഡ്, സി. എസ്. ആർ ഫണ്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ശുപാർശകളും ഏകോപിപ്പിക്കൽ. 
  3. പദ്ധതികളുമായി ബന്ധപ്പെട്ട വകുപ്പുകൾ തമ്മിൽ ഏകോപനം .
  4. പ്രത്യേക മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റംസ് സോഫ്റ്റ്‌വെയർ  ആയ “പ്ലാൻസ്പേസ്'" വഴി പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കുക.

    Aമൂന്നും നാലും

    Bഒന്നും മൂന്നും

    Cഇവയെല്ലാം

    Dരണ്ട് മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രവർത്തനങ്ങൾ

    • പഞ്ചവത്സര വാർഷിക പദ്ധതികൾ ആവിഷ്കരിക്കുക 
    • വാർഷിക സാമ്പത്തിക അവലോകനം തയ്യാറാക്കൽ
    • പ്രത്യേക മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റംസ് സോഫ്റ്റ്‌വെയർ  ആയ “പ്ലാൻസ്പേസ്'" വഴി പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കുക.
    • പദ്ധതികളുമായി ബന്ധപ്പെട്ട വകുപ്പുകൾ തമ്മിൽ ഏകോപിപ്പിക്കുക .
    • ബാഹ്യമായ ധനസഹായം ലഭിക്കുന്ന പദ്ധതികൾ, കേന്ദ്രാവിഷ്കൃത പദ്ധതികൾ, നബാർഡ്, സി. എസ്. ആർ ഫണ്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ശുപാർശകളും ഏകോപിപ്പിക്കൽ. 
    • അധ്യക്ഷനു വേണ്ടി നയപരമായ വിവരങ്ങൾ തയ്യാറാക്കുക.

    Related Questions:

    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ലഭ്യമാക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
    POCSO നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി കേരളത്തിൽ സ്ഥാപിക്കപ്പെട്ട പ്രത്യേക കോടതികൾ സ്ഥിതിചെയ്യുന്ന സ്ഥല ങ്ങളിൽ ഉൾപ്പെടാത്തത് എത്?
    അർഹരായവർക്ക് സൗജന്യമായി നിയമസഹായം നൽകുന്നതിനായി കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റി 2023 ജനുവരിയിൽ ആരംഭിച്ച സംരംഭം ഏതാണ് ?
    സ്പോർട്സ് ലും കലയിലും മികവ് പുലർത്തുന്ന ഭിന്ന ശേഷിക്കാർക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതി?
    കേരളത്തിൽ റഷ്യൻ കോൺസുലേറ്റ് സ്ഥിതിചെയ്യുന്നത് എവിടെയാണ് ?